സിനിമ എന്താണെന്നും എന്തിനു വേണ്ടിയാണെന്നും പണ്ട് മുതലേ എനിക്കുള്ള ഒരു സംശയമാണ് . ചലിക്കുന്ന ചിത്രം മാത്രമല്ല ആസ്വാദകനില്‍ അതുണര്തുന്ന എല്ലാ രസാനുഭൂതികളും ഉള്‍പ്പെടുന്നതാണ് സിനിമ എന്നൊരു പക്ഷം . അത്തരക്കാരുടെ കണ്ണില്‍ പ്രേക്ഷകന്‍ സിനിമയുടെ ഒഴിച്ച് കൂടാന്‍ ആവാത്ത ഘടകം ആണ് . പ്രേക്ഷകനെ രസിപ്പിക്കുന്നതാവണം സിനെമയെന്നു മറ്റു ചിലര്‍ . പ്രത്യുല്പന്ന മതികളും പ്രായോഗിക ചിന്താശീലരുമായ ചില സംവിധായകന്മാര്‍ അവരവരുടെ ഹിറ്റ് ഫോര്മുലകളിലൂടെ ഈ നിര്‍വചനം അടിവരയിട്ടു കൊണ്ടിരിക്കുന്നു . കണ്ട എല്ലാ സിനെമാകളിലും [...]
Archive for the ‘General’ Category
ഈ അടുത്ത കാലത്തും ആര് എസ് എസ്സും
Posted: March 13, 2012 in General, PoliticalTags: dool news, ee adutha kaalathu, murali gopan, rss dool news ee aduthakalathu, sanghaparivaar
ആറ്റുകാല്‍ അമ്മച്ചിയും സഞ്ചാര സ്വാതന്ത്ര്യവും
Posted: March 12, 2012 in General, PoliticalTags: aattukaal, article 19, jayaraajan, jayarajan, kerala highcourt, shumbhan
ജയരാജന്‍ സഖാവ് ജെയിലില്‍ പോയി സംരക്ഷിച്ച പ്രതികരണ സ്വാതന്ത്ര്യം നീണാള്‍ വാഴട്ടെ ! അന്ന് അദ്യത്തെ വിമര്‍ശിച്ച ബൂര്‍ഷ്വാ സന്തതികളില്‍ പെടും ഈയുള്ളവനും . ആറ്റുകാല്‍ പൊങ്കാല എന്ന ബൂര്‍ഷ്വാ സംഗതിയെ അന്നേ നോട്ടമിട്ടിരുന്നു ചില കറ കളഞ്ഞ , ജോലിയോട് കൂറുള്ള ഏമാന്മാര്‍ . നമോവാകം !! എന്താ ചെയ്ക ആറ്റുകാല്‍ ഭഗവതി യെ അറസ്റ്റു ചെയ്യുക എന്ന പരിപാടി തല്‍ക്കാലം നടപ്പുള്ളതല്ലല്ലോ . ആത്മാക്കളെ വിചാരണ ചെയ്യാന്‍ ഭരണഘടന അനുവദിക്കുന്നും ഇല്ല (എന്നാണു എന്റെ [...]
First let me begin this with a few notes on AFPSA , one of the more draconian laws passed by the Indian parliament in 63 years. ( http://www.hrdc.net/sahrdc/resources/armed_forces.htm ) Interested people can visit the site for more details and study on AFPSA. This law needs to be revised so that it complies with Indian law [...]
“Most religious men I’ve met are politicians in disguise, I however wear the guise of a politician but am at heart a religious man.” – Mahatma Gandhi The Kerala Election commission reminded me again of these words through its order to inquire about KCBCs alleged pastoral letter against non believers. Religion and politics are inseparable [...]
The leaked war diaries from Washington has created a furore around the world and in India especially. Its no wonder that ISI has been at fault again but the shameless manner in which this coincided with the $500m military aid to Pakistan. ISI as pointed out by India time and again is the single most [...]
What a week it has been.. Terror strikes , a lot of fuss , patil goes and PC in. Mean while everyone forgot the fact that our PM took over the finance portfolio. Atlast the singh is back. Infact he is the finest thinker i have ever seen. Two most important policy changes- that of [...]
To the intelligent reader , Too much of politics will ruin my interest to write. I would love to write on something different atealst for now. There are lot happening around Kashmir is burning, Kerala is facing acute rice shortage and power crisis. I will talk to you about them later. Also i would love to [...]